视频说明
Iran US War: :ഗസയിലെ ഹമാസിന്റെ അവസാനത്തെ മുതിര്‍ന്ന സൈനിക കമാന്‍ഡറാണ് ഇസ്സുദ്ദീന്‍ അല്‍ ഹദ്ദാദ്. ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തിന്റെ സൂത്രധാരന്മാരായ യഹിയ സിന്‍വാറും സഹോദരന്‍ മുഹമ്മദ് സിന്‍വാറും നേരത്തെ കൊല്ലപ്പെട്ടിരുന്നു. അതിനുശേഷമാണ് ഹദ്ദാദ് ചുമതലയേറ്റത്. 'അല്‍-ഖസ്സാമിന്റെ ഭൂതം' എന്നറിയപ്പെട്ടിരുന്ന ഹദ്ദാദ്, ഇസ്രായേലിന്റെ പല വധശ്രമങ്ങളില്‍ നിന്നും മുന്‍പ് രക്ഷപ്പെട്ടിരുന്നു. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഇസ്രായേല്‍ 750,000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ രണ്ട് മക്കളും ഇതേ യുദ്ധത്തില്‍ മുന്‍പ് കൊല്ലപ്പെട്ടിട്ടുണ്ട്.
#KeralaElectionResults2026 #ElectionCounting #News18Kerala #KeralaResults #KeralaPolitics #ElectionLive #MalayalamNews #BreakingNews #LDF #UDF #NDA #KeralaAssemblyElection #ElectionResultsLive
WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
Watch LIVE : https://www.youtube.com/watch?v=7Y-MMzEcjeA
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube