影片說明
Trump Xi Meeting: ചൈനയില്‍ നിന്ന് വെറും കയ്യോടെ മടങ്ങി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രണ്ട് ദിവസം നീണ്ടുനിന്ന സന്ദർശനത്തിൽ പ്രധാന കരാറുകളിലൊന്നും ഒപ്പുവച്ചില്ല.. ഇറാൻ വിഷയത്തിലും ചൈനീസ് പിന്തുണ ഉറപ്പാക്കാനാകാതെയാണ് ട്രംപ് യുഎസിലെത്തിയത്.. അതേസമയം ചർച്ച വൻ വിജയമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം..
U.S. President Donald Traump met Chinese President Xi Jinping in Beijing for a historic summit focused on trade, AI cooperation, Taiwan tensions, and the Iran crisis. Massive business deals involving Boeing, Tesla, Apple, and Nvidia have sparked global attention while geopolitical tensions continue to rise.
#trump #xijinping #china #usa #trumpchinavisit #taiwan #uschina #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube