影片說明
9 Mani Vartha LIVE | ചൈനയിൽ നിന്ന് വെറുകയ്യോടെ മടങ്ങി ട്രംപ്. അമേരിക്കൻ താല്പര്യങ്ങൾക്കനുസരിച്ചുള്ള ഒരു കരാറിലും ഒപ്പിടാൻ തയ്യാറാകാതെ ചൈന. സെമികണ്ടക്ടർ ചിപ്പ് കയറ്റുമതി നിയന്ത്രണങ്ങളിലോ തീരുവ ഇളവുകളിലോ ധാരണ ഇല്ല. ഗംഭീരമായ വ്യാപാര ഇടപാടുകൾ" നടന്നു എന്ന് ട്രംപ്. സന്ദർശനം പരാജയമെന്ന് അമേരിക്കയിലും വിലയിരുത്തൽ.
Donald Trump returned empty-handed from China. China was unwilling to sign any agreement aligned with American interests. No consensus was reached on semiconductor chip export restrictions or tariff relaxations. Trump claimed that “massive trade deals” had taken place. However, the visit is also being assessed as a failure in the United States.
#chinataiwan #drugawareness #chinaagainsttaiwan #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube