影片說明
BJP Core Committee Meeting l തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് ബിജെപി .നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഫോണിൽ ബന്ധപ്പെട്ട് ചടങ്ങിന് ക്ഷണിച്ചതായും ചടങ്ങിൽ പങ്കെടുക്കുമെന്നും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. ബിജെപി എൻഡിഎ മുന്നണിയിലെ എംഎൽഎമാരും സഹപ്രവർത്തകരും ചടങ്ങിനെത്തുമെന്നും രാജീവ് ചന്ദ്രശേഖർ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.
V. D. Satheesan invited the BJP to attend Monday’s swearing-in ceremony by contacting them over the phone. BJP state president Rajeev Chandrasekhar confirmed that he would attend the event. He also stated through social media that BJP-NDA alliance MLAs and colleagues would be present at the ceremony.
#vdsatheesan #rajeevchandrasekhar #bjp #ndakerala #udf #keralaassemblyelection #malayalamnews #breakingnews #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews #മലയാളംന്യൂസ്
WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
Watch LIVE : https://www.youtube.com/watch?v=7Y-MMzEcjeA
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: https://www.facebook.com/news18Kerala/
Twitter: https://twitter.com/News18Kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube