Kaumudy banner
Kaumudy avatar
Kaumudy
@kaumudy
訂閱數619萬
總播放50.3億
影片數7.4萬
Kaumudy發布於 2026年5月9日 下午05:3017:08
മേൽക്കൂരയിൽ നിന്ന് പ്രായമുള്ള മൂർഖൻ റൂമിനകത്ത് വീണു | Cobra Rescue by Vava | Snakemaster EP 1185 thumbnail

മേൽക്കൂരയിൽ നിന്ന് പ്രായമുള്ള മൂർഖൻ റൂമിനകത്ത് വീണു | Cobra Rescue by Vava | Snakemaster EP 1185

28 天前長尾期
vavasureshsnakemastersnakerescuevavasureshofficialkeralacobra rescue vava
發布時間
2026年5月9日 下午05:30
影片時長
17:08
影片類型
寵物動物
頻道地區
印度
發布時間判斷
發布時間判斷資料不足
當前頻道仍缺少完整的歷史發布時間模式,建議繼續累積頻道資料後再觀察最佳時段命中情況。
商業化判斷
暫無明確商業化標籤
當前影片更適合從播放增速、互動品質和同主題競爭情況來判斷後續變現空間。
動作建議
優先觀察持續成長能力
當前影片基礎條件較完整,建議繼續觀察近7日播放和收入是否穩定抬升,再決定是否擴寫成系列內容。
播放量
3.7萬
按讚數
889
留言數
53
日預估收入
-
累計預估收入
$16.46 - $96.21
RPM 區間
$0.45 - $2.63
1日漲播放
0
7日漲播放
0
1日漲按讚
0
7日漲按讚
0
1日漲留言
0
7日漲留言
0
速度分
0%
主題聚類
vavasuresh
影片說明
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വഞ്ചിയൂരിന് അടുത്തുള്ള വീട്ടിലാണ് സംഭവം. റൂമിൽ സാധനങ്ങൾ എടുക്കുന്നതിനിടയിൽ വീട്ടമ്മ ഉച്ചത്തിൽ എന്തോ വീഴുന്ന ശബ്ദം കേട്ട് നോക്കിയപ്പോൾ കണ്ടത് വീടിന്റെ മേൽക്കൂരയിൽ നിന്ന് ഒരു വലിയ മൂർഖൻ പാമ്പ് റൂമിനകത്തേക്ക് വീഴുന്നതാണ്. ഉടൻ തന്നെ വാതിൽ പൂട്ടി വാവാ സുരേഷിനെ വിളിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വാവാ സുരേഷ് കട്ടിലിനടിയിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. വിവരമറിഞ്ഞ് നാട്ടുകാരും തടിച്ചുകൂടി. നല്ല പ്രായമുള്ള മൂർഖൻ പാമ്പ്, വീഴ്ചയിൽ തളർന്നിരിക്കുകയാണ്. പക്ഷേ അതിന്റെ കടിയേറ്റാൽ അപകടം ഉറപ്പ്. നല്ല ചൂടായതിനാൽ പാമ്പിന് കുടിക്കാൻ വെള്ളം നൽകി. തുടർന്ന് കേരളത്തിലെ പ്രശസ്തനായ പാമ്പുപിടുത്തക്കാരനും സർപ്പ യജ്ഞക്കാരനുമായിരുന്ന പാമ്പ് വേലായുധന്റെ ഇരുപത്തിയാറാമത് ഓർമ്മദിനം നടക്കുന്ന കൊല്ലം കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിലേക്ക് വാവാ സുരേഷ് യാത്ര തിരിച്ചു. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പന്തളം ബാലൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പാമ്പ് വേലായുധൻ ട്രസ്റ്റ് ഈ വർഷത്തെ മികച്ച പരിസ്ഥിതി സൗഹൃദ പരിപാടിയായി തിരഞ്ഞെടുത്ത കൗമുദി ടിവിയിലെ സ്നേക്ക് മാസ്റ്ററിനു വേണ്ടി പരിപാടിയുടെ അവതാരകനായ സ്നേക്ക് മാസ്റ്റർ വാവാ സുരേഷ്, പരിപാടിയുടെ പ്രൊഡ്യൂസർ കിഷോർ കരമന, സീനിയർ ക്യാമറാമാൻ മഹേഷ് എസ്. എന്നിവർ ഗായകൻ പന്തളം ബാലനിൽ നിന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ പാമ്പ് വേലായുധന്റെ മകളും കേരളത്തിലെ ആദ്യ പാമ്പ് സംരക്ഷകയുമായ സംഗീത ജിതേഷ്, ഭാര്യ സരോജിനി വേലായുധൻ, സാമൂഹിക പ്രവർത്തകൻ മഠത്തിൽ അബ്ദുൾ അസീസ്, സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിന്റെ അമരക്കാരൻ റൂബിൻ സിങ്, പാമ്പ് വേലായുധൻ ട്രസ്റ്റിലെ അംഗങ്ങളും പല ജില്ലകളിൽ നിന്ന് എത്തിയ പാമ്പ് സംരക്ഷകരും ചടങ്ങിൽ സന്നിഹിതരായിരുന്നു. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...⬆️ The incident took place at a house near Vanchiyoor in Attingal, Thiruvananthapuram district. While the housewife was picking up some items in a room, she heard a loud thud. Upon checking, she saw a large cobra falling from the roof into the room. She immediately locked the door and called Vava Suresh. Arriving at the scene, Vava Suresh captured the cobra from under the bed. Hearing the news, local residents also gathered at the spot. It was an old cobra and appeared exhausted from the fall, but a bite would have certainly been fatal. Since it was very hot, the snake was given some water to drink. Following this, Vava Suresh set off for the Samudratheeram Secular Senior Citizens' Center in Kalluvathukkal, Kollam, where the 26th memorial anniversary of the late Pambu Velayudhan—a renowned snake catcher and 'Sarpa Yajnakkaran' of Kerala—was being held. Famous playback singer Pandalam Balan inaugurated the ceremony. On behalf of Kaumudy TV's Snake Master, which was selected by the Pambu Velayudhan Trust as the best eco-friendly program of the year, the show's host Vava Suresh, producer Kishore Karamana, and senior cameraman Mahesh S. received the awards from singer Pandalam Balan. The ceremony was attended by Pambu Velayudhan's daughter and Kerala's first female snake conservationist, Sangeetha Jithesh; his wife Sarojini Velayudhan; social worker Madathil Abdul Aziz; Rubin Singh, the head of the Samudratheeram Secular Senior Citizens' Center; members of the Pambu Velayudhan Trust; and snake conservationists from various districts. Watch this episode of Snake Master...⬆️ Vava Suresh, Snake Master, Cobra Rescue, Kerala Snake Rescue, Snake Under Bed, Snake Bite First Aid Malayalam, Cobra Snake Video, Snake Master Latest Episode. For collaboration opportunities and integration partnerships, please call us / Whatsapp at 9946108675, 98472 38959 or mail us to [email protected] ---- Instagram : https://www.instagram.com/kaumudytv https://www.instagram.com/keralakaumudi https://www.instagram.com/kaumudymovies ---- Subscribe for More videos : https://goo.gl/TJ4nCn ---- Find us on :- YouTube : https://goo.gl/7Piw2y Facebook : http://goo.gl/5drgCV Website : http://kaumudy.com ---- Whatsapp: https://whatsapp.com/channel/0029VaffzefKGGGJ0kCX8v0d A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons. A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild. Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures. On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds. #VavaSuresh #SnakeMaster #CobraRescue #SnakeVideo #Kerala #AnimalRescue #KaumudyTV #SnakeSafety #WildlifeConservation #PambuVelayudhan
同主題推薦
圍繞當前主題繼續看高相關影片,幫助判斷選題空間和內容形態。
主題:vavasuresh
暫無足夠的同主題影片資料。
影片常見問題

以下問題聚焦這支影片能提供哪些洞察、收益為何是估算值,以及如何用它做內容研究。

這個影片頁能看出什麼?

你可以查看觀看、按讚、留言、RPM 與收益估算、發布時間、主題標籤、相關影片以及所屬頻道背景,用來判斷內容表現與後續選題方向。

為什麼 RPM 和收益只是估算值?

實際收入會受到廣告填充率、受眾地區、季節性、廣告需求與是否開啟營利等因素影響,因此這些數字更適合拿來看趨勢與做橫向比較。

怎麼用這個影片頁做內容研究?

建議搭配發布時間、主題標籤、相關影片與頻道歷史內容,觀察哪些題材、節奏與發布時段更容易帶來觀看與商業化表現。